വെള്ളപ്പൊക്ക ഭീഷണി ശക്തം: അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, സംസ്ഥാനത്ത് അതീവ ജാഗ്രത
സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ഒൻപതു ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. *വയനാട്ടിലെ […]