Kerala

Latest Kerala News and Updates

Kerala

ഇ-വാഹനങ്ങളിൽ നിന്ന് വീടുകളിലേക്ക് വൈദ്യുതി; കേരളത്തിൽ നവീന സംരംഭം ഒരുക്കുന്നു

നാളത്തെ ഊർജ്ജഭാവിയെ മാറ്റിമറിച്ച് കെഎസ്‌ഇബി; ഇലക്‌ട്രിക് കാറുകളിൽ നിന്ന് വീടുകളിലേക്ക് വൈദ്യുതി വിതരണം ചെയ്യാൻ വി-ടു-ജി സാങ്കേതികവിദ്യ *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ […]

Kerala

വീണ്ടും ഉയർച്ചയില്‍ സ്വര്‍ണം; റെക്കോർഡ് വിലയിലേക്ക് കുതിപ്പ്

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധന. ഇതോടെ, ഒരു പവൻ സ്വർണത്തിന് 66,880 രൂപയിലും ഗ്രാമിന്

Kerala

വൈദ്യുതി ചാർജ്ജിൽ ഇളവ്: കെ.എസ്.ഇ.ബി.

വൈദ്യുതി ചാർജ്ജിൽ മാറ്റം: ഇന്ധന സർചാർജ്ജ് കുറയുമ്പോൾ അടിസ്ഥാന നിരക്ക് വർദ്ധിക്കുംസംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിർദേശപ്രകാരം, *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ

Kerala

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കും വരുമാന വർദ്ധന

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻ കൈപ്പറ്റുന്നവരുടെയും ക്ഷാമബത്ത (DA) വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്നത്തെ കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. *വയനാട്ടിലെ വാർത്തകൾ തൽസമയം

Kerala

മദ്യവിൽപ്പനയിൽ സംസ്ഥാനത്ത് റെക്കോർഡ് വർധന

സംസ്ഥാനത്തെ മദ്യവിൽപ്പനയിൽ വർധന രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടെ ബിവറേജസ് വഴി മാത്രം 97 കോടി രൂപയുടെ അധിക വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി, മാർച്ച്

Kerala

ജനന സർട്ടിഫിക്കറ്റിലെ പേര് മാറ്റം ഇനി കൂടുതൽ ലളിതം

തിരുവനന്തപുരം: ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റം സംബന്ധിച്ച നിയമങ്ങളിൽ വലിയ ഇളവുകൾ വരുത്താൻ സർക്കാർ തീരുമാനിച്ചു. ഇതിനൊപ്പം, ഗസറ്റ് വിജ്ഞാപനത്തിലൂടെ പേര് മാറ്റിയവർക്കു ജനന രജിസ്ട്രേഷനിൽ ഒരു പ്രാവശ്യമാത്രം

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴക്കും കാറ്റിനും സാധ്യത

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve മണിക്കൂറിൽ

Kerala

വിദ്യാർത്ഥികളുടെ യാത്രാനിരക്കിൽ മാറ്റമുണ്ടാകുമോ? സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു

വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നുസംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുകയാണ്. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve വിദ്യാർത്ഥികളുടെ മിനിമം യാത്രാനിരക്ക്

Kerala

കേരളത്തിലെ വിവിധ ജില്ലകളിൽ പി.എസ്.സി പരീക്ഷയില്ലാതെ അപേക്ഷിക്കാവുന്ന സർക്കാർ ജോലികൾ

തൊഴിൽ അവസരങ്ങൾ: വിവിധ സ്ഥാപനങ്ങളിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു ➤ ASAP കേരളASAP കേരളയുടെ വിവിധ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ എക്സിക്യൂട്ടീവ് തസ്തികയിൽ നാല് ഒഴിവുകളിലേക്ക് പുതിയ

Kerala

ഒന്നാം ക്ലാസ്സ് പ്രവേശനം: നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടിയെന്ന് മന്ത്രി

2009ലെ വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം ഒന്നാം ക്ലാസ്സ് പ്രവേശനത്തിനായി കുട്ടികളെ പരീക്ഷയ്ക്ക് വിധേയമാക്കുകയോ ക്യാപ്പിറ്റേഷൻ ഫീസ് ഈടാക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

Kerala

സംസ്ഥാന സർക്കാർ ആശ്രിത നിയമന മാനദണ്ഡങ്ങൾ പുതുക്കി

സംസ്ഥാന സർക്കാർ ആശ്രിത നിയമനത്തിനുള്ള വ്യവസ്ഥകൾ പുതുക്കിയിട്ടുണ്ട്. ഇനി മുതൽ സർക്കാർ ജീവനക്കാരൻ സേവനത്തിൽ ആയിരിക്കെ മരിച്ചാൽ, 13 വയസ്സ് തികഞ്ഞ മക്കൾക്കു മാത്രമേ ആശ്രിത നിയമനം

Kerala

കേരളത്തിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴക്കും കാറ്റിനും സാധ്യത

കേരളത്തിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിയാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *വയനാട്ടിലെ

Kerala

സി.പി.എം പോളിറ്റ് ബ്യൂറോയിൽ പുതുമുഖങ്ങൾക്ക് ശക്തമായ പ്രവേശനം

സി.പി.എം 24-മത് പാർട്ടി കോൺഗ്രസിന് മുന്നൊരുങ്ങുമ്പോൾ തലമുറമാറ്റം അനിവാര്യമാകുമെന്ന സൂചനകൾ. പ്രായപരിധി ഉൾപ്പെടെ കർശനമായി നടപ്പാക്കുമെന്ന് പാർട്ടി തീരുമാനിച്ചതോടെ, സുപ്രധാനമായ പോളിറ്റ് ബ്യൂറോയിൽ (പി.ബി) വലിയ മാറ്റങ്ങൾ

Kerala

മെസിയും ടീമും കേരളത്തിലെത്തും; വേദി തീരുമാനമായി!

ഫുട്ബോള്‍ പ്രേമികൾക്ക് ഉണര്‍വേകുന്ന സന്തോഷവാർത്ത! അർജന്റീന ഫുട്ബോള്‍ ടീം, ഇതിഹാസ താരം ലയണല്‍ മെസിയെ മുന്നില്‍നിര്‍ത്തി, *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

Kerala

സ്കൂൾ പൊതു പരീക്ഷകൾ ഇന്ന് സമാപിക്കും

സ്കൂൾ പൊതു പരീക്ഷകൾ ഇന്ന് അവസാനിക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 3 മുതൽ ആരംഭിക്കും. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ

Kerala

സ്കൂൾ ബസുകളുടെ സുരക്ഷ ശക്തമാക്കാൻ ക്യാമറ നിർബന്ധം

സ്കൂൾ ബസുകളുടെ സുരക്ഷാ മേന്മ വർധിപ്പിക്കുന്നതിനായി ബസ്സുകളുടെ അകത്തും പുറത്തുമായി നാല് ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കണമെന്ന് ഗതാഗതവകുപ്പ് തീരുമാനിച്ചു. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ

Kerala

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഉപഭോക്താക്കൾക്ക് ആശ്വാസം

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. മാർച്ച് 20ന് 66,480 രൂപയിലെത്തിയ സ്വർണവില, അഞ്ച് ദിവസത്തിനിടെ 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ

Kerala

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വേനൽമഴ തുടരുമെന്നാണ് മുന്നറിയിപ്പ്. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ

Kerala

സ്കൂളുകളിൽ ആഘോഷസംഘർഷം ഒഴിവാക്കാൻ മുന്നറിയിപ്പ്

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സംഘർഷമുണ്ടാകുന്ന രീതിയിലുള്ള ആഘോഷങ്ങൾ സ്കൂളുകളിൽ അനുവദിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ

Kerala

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ചിലയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve കൂടാതെ,

Kerala

എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നു;കര്‍ശന നടപടി

സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കെല്‍ട്രോണിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ എ.ഐ ക്യാമറകള്‍ നിരത്തുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടുന്നതിന് നിര്‍ണായകമാണ്. ഈ സംവിധാനത്തിന് വലിയ ചെലവാണെങ്കിലും ഗതാഗത നിയന്ത്രണത്തിനും

Kerala

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ്; പുതിയ നിരക്കുകൾ പുറത്തിറങ്ങി

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ദിവസങ്ങളിലും കുറവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 65,720 രൂപയായി. ഗ്രാമിന് 15 രൂപ ഇടിവ് വന്നതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ

Kerala

മുസ്ലിം ലീഗിന്റെ ഭവനപദ്ധതി ആരംഭിക്കുന്നു: ദുരിതബാധിതർക്ക് ആശ്വാസം!

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുനരധിവാസം ഉറപ്പാക്കാൻ മുസ്ലിം ലീഗ് ആവിഷ്‌കരിച്ച പുനരുദ്ധാര പദ്ധതി ഏപ്രിൽ 1 മുതൽ ആരംഭിക്കും. പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് പാണക്കാട് സാദിഖലി ശിഹാബ്

Kerala

എട്ടാം ക്ലാസിൽ പുതിയ മാർക്ക് നയം: വിദ്യാർത്ഥികളെ ബാധിക്കുന്നതെങ്ങനെ?

ഈ അധ്യയന വർഷം മുതൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും കുറഞ്ഞത് 30 ശതമാനം മാർക്ക് നിർബന്ധമാകും. മിനിമം മാർക്ക് നേടാത്തവർക്ക് ഏപ്രിൽ മാസത്തിൽ പ്രത്യേക

Kerala

സംസ്ഥാനത്ത് കടുത്ത ധനപരിമിതി; ചെലവുകൾ നിയന്ത്രിക്കാൻ കർശന നടപടികൾ!

സംസ്ഥാനത്തെ ധനപ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സർക്കാരിന്റെ ചെലവുകൾ നിയന്ത്രിക്കാൻ കർശന നടപടികൾ ആരംഭിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായി അനുവദിച്ച വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ധനകാര്യ സെക്രട്ടറിയുടെ ഉത്തരവിൽ

Kerala

സ്കൂൾ സമയം മാറുമോ? പ്രധാന തീരുമാനത്തിന് തയ്യാറെടുപ്പ്!

അടുത്ത അധ്യയനവർഷം മുതൽ സ്കൂൾ പ്രവൃത്തിസമയം 45 മിനിറ്റ് കൂടാൻ സാധ്യത. ഇതുമായി ബന്ധപ്പെട്ട് നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നാണ് സൂചന. രാവിലെ 9.30

Kerala

ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം: ഒരു ഗഡു കൂടി അനുവദിച്ചു

തിരുവനന്തപുരം:സാമൂഹ്യസുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. 60 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് 1600 രൂപ വീതം ലഭിക്കും. വ്യാഴാഴ്‌ച മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന്

Kerala

ദേശീയപാത 766 അടയ്ക്കുമോ? പ്രായോഗികമല്ലെന്ന് എ.കെ. ശശീന്ദ്രൻ!

ദേശീയപാത 766-ൽ നിലവിലുള്ള രാത്രി യാത്രാ നിരോധനം മാത്രമല്ല, ഈ പാത പൂര്‍ണമായും അടയ്ക്കണമെന്ന ആവശ്യമുയർത്തി കർണാടക. സുപ്രീംകോടതിയിലേക്കാണ് കർണാടക സർക്കാർ ഇതുസംബന്ധിച്ച്‌ സത്യവാങ്മൂലം സമർപ്പിച്ചത്. ബന്ദിപ്പൂർ

Kerala

അടച്ചുപൂട്ടലിന്റെ ഓര്‍മ്മകള്‍ക്ക് അഞ്ചു വര്‍ഷം

നേരത്തെ അറിയിപ്പില്ലാതെ നടന്ന അത്യാചാര്യമായ വാര്‍ത്താസമ്മേളനം സെക്രട്ടേറിയറ്റിലെ പ്രത്യേക കോണ്‍ഫറന്‍സ് ഹാളിലായിരുന്നു. അന്നേക്ക് കൃത്യം അഞ്ചുവര്‍ഷം മുമ്പ്, 2020 മാര്‍ച്ച് 23ന്, കേരളം അടച്ചുപൂട്ടിയെന്ന പ്രഖ്യാപനം നടത്താനായിരുന്നു

Kerala

തദ്ദേശത്തില്‍ തിരിച്ചടി വന്നാൽ പിണറായി മാറ്റത്തിനൊരുങ്ങുമോ? ജനവിധി നിര്‍ണായകം!

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഇടതുപക്ഷത്തിന് കഴിഞ്ഞ വര്‍ഷങ്ങളിലുടനീളം ശക്തമായ അനുകൂലതയുള്ളവയായിരുന്നു. യു.ഡി.എഫ് ഭരിച്ച കാലങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതുപക്ഷം വ്യക്തമായ പ്രാബല്യം നിലനിര്‍ത്തി. അതിനു കാരണം

Kerala

സ്വര്‍ണവിലയില്‍ വീണ്ടും കുറവ്; വിപണിയില്‍ പുതിയ മാറ്റം

സ്വര്‍ണവിലയില്‍ രണ്ടുദിവസം തുടര്‍ച്ചയായി ഇടിവ്; പവന് 65,840 രൂപ രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുടെയും ഓഹരി വിപണിയിലെ ചലനങ്ങളുടെയും പശ്ചാത്തലത്തില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. *വയനാട്ടിലെ

Kerala

വികസനത്തിന് കൂടുതല്‍ ധനശേഖരണം; വീണ്ടും കടമെടുക്കാനൊരുങ്ങി കേരളം!

സംസ്ഥാനം വീണ്ടും കടമെടുക്കാൻ നീക്കം. ഈ ഘട്ടത്തിൽ 990 കോടി രൂപയാണ് കടമെടുക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനശേഖരണത്തിന്റെ ഭാഗമായാണ് കടമെടുക്കുന്നതെന്നാണ് വിവരം.

Kerala

ക്ഷാമബത്തയില്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം; ആരെല്ലാം ഗുണഭോക്താക്കള്‍?

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു. മൂന്ന് ശതമാനത്തിന്റെ വര്‍ധനവിനെയാണ് ധനവകുപ്പ് ഉത്തരവിലൂടെ പ്രഖ്യാപിച്ചത്. ഇതോടെ ക്ഷാമബത്ത 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമാകും. പെന്‍ഷന്‍കാരുടെ

Kerala

സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് പുതിയ റെക്കോര്‍ഡ്

സ്വര്‍ണവില ഉയരുന്നു; റെക്കോര്‍ഡ് നിരക്കിലേക്ക് കടന്ന് വിപണി സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നത്തേക്ക് 320 രൂപയുടെ വര്‍ധനവോടെ സ്വര്‍ണവില 66,320 രൂപയിലെത്തി, *വയനാട്ടിലെ വാർത്തകൾ തൽസമയം

Kerala

നെല്ലിന്റെ താങ്ങുവില കുറച്ച്‌ കര്‍ഷകര്‍ക്ക് നഷ്ടം; പിണറായി സര്‍ക്കാരിന്‍റെ നീക്കം വിവാദത്തില്‍

നെല്ലിന്റെ താങ്ങുവിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ കര്‍ഷകരുടെ നഷ്ടമായി നേര്‍ച്ചയുള്ള താങ്ങുവിലയ്ക്ക് അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകള്‍ സാമ്പത്തികമായി നഷ്ടമാകുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2021-22 മുതല്‍

Kerala

“ധനമന്ത്രിയുടെ പ്രസ്താവനക്ക് ശിവൻകുട്ടിയുടെ കടുത്ത പ്രതികരണം; രാജ്യത്ത് ഏറ്റവും ഉയർന്ന വേതനം കേരളത്തിലെന്ന് മറുപടി!”

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ രാജ്യസഭയിൽ നടത്തിയ പ്രസ്താവന കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഒറ്റപ്പെട്ട സംഭവങ്ങൾ പാർവതീകരിച്ച് സംസ്ഥാനത്തെ

Kerala

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പുതിയ റെക്കോര്‍ഡ്

സ്വര്‍ണവില പുതിയ ഉയരം കീഴടക്കി, ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലെത്തി. ഇന്ന് പവന് 320 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയതോടെ സ്വര്‍ണവില 66,000 രൂപ തൊട്ടു. ഗ്രാമിന് 40

Kerala

സ്വർണവില വീണ്ടും താഴേക്ക്; കുതിപ്പ് നിശ്ചലമായി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് പുതിയ നിരക്ക് 65,680 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 8,210 രൂപയായി. വെള്ളിയാഴ്‌ച ആദ്യമായി

Kerala

കേരളത്തിലേക്ക് പ്രിയങ്ക ഗാന്ധിയുടെ എൻട്രി? സ്ഥാനാർത്ഥി നിർണയത്തിൽ ഭേദഗതിയുമായി കോൺഗ്രസ്

കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും നേരിട്ട കനത്ത പരാജയത്തിനു ശേഷം, കേരളത്തില്‍ അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ കോൺഗ്രസ് ശക്തമായി രംഗത്തിറങ്ങുന്നു. ഇത്തവണയും പരാജയമാകുമെങ്കിൽ പാർട്ടിക്ക് അതിനുള്ള ആഘാതം

Kerala

അരി വിലയും സെസും ഒരുമിച്ച്‌ ഉയരും; നീല, വെള്ള കാർഡുകാർക്ക് അധിക ഭാരം

മുൻഗണനേതര വിഭാഗത്തിലുള്ള നീല, വെള്ള നിറത്തിലുള്ള റേഷൻ കാർഡുകൾക്ക് സെസ് ഏർപ്പെടുത്താനുള്ള നടപടികൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നു. സിവിൽ സപ്ലൈസ് വകുപ്പിന്റെ ആലോചന പ്രകാരം, ഒരു

Kerala

ഡ്രൈവിംഗ് ടെസ്റ്റില്‍ ക്രമക്കേടുകള്‍ : മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഓഡിറ്റ് റിപ്പോര്‍ട്ട്

മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റുകളിലെ ക്രമക്കേടുകൾക്കു മേലുള്ള ആശങ്ക പ്രകടിപ്പിച്ച് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട്. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ

Kerala

പോലീസ് നടപടികൾ സുതാര്യമാകണമെന്ന് മുഖ്യമന്ത്രി

പോലീസ് സേനയുടെ മുഖ്യദൗത്യം സേവനമാണെന്നും അധികാരപ്രദർശനം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പൊതുജനങ്ങളെ സംരക്ഷിക്കേണ്ട പൊലീസിന്റെ കടമ മറികടന്ന് അധികാരത്തിന്റെ ശേഷി പ്രകടിപ്പിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ്

Kerala

കുരുമുളക് വില ഉയരുന്നു; റെക്കോർഡ് കീഴടക്കുമോ?

വിളവെടുപ്പ് സീസൺ അവസാനിക്കാനിരിക്കെ കുരുമുളക് വില വീണ്ടും കുതിക്കുന്നു. നിലവിൽ കര്‍ഷകര്‍ക്ക് കിലോയ്ക്ക് 700 രൂപ ലഭിക്കുന്നതായാണ് റിപ്പോർട്ട്. 2012ൽ രേഖപ്പെടുത്തിയ 720 രൂപ എന്ന റെക്കോർഡ്

Kerala

വിലക്കയറ്റത്തിൽ മുന്നിലെത്തി കേരളം; ഭക്ഷ്യവില കുതിക്കുന്നു

കേരളത്തിൽ പണപ്പെരുപ്പം രാജ്യത്തെ ശരാശരിയെ അപേക്ഷിച്ച് ഇരട്ടിയാകുന്നു. ഭക്ഷ്യവസ്തുക്കളും വിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെയുള്ള അടിസ്ഥാന സേവനങ്ങളുടെ ചെലവിൽ വന്ന വർദ്ധനവാണ് ഇതിന് പ്രധാന കാരണമായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ

Kerala

വിദ്യാർത്ഥികളെ ശിക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് ഹൈക്കോടതിയുടെ പുതിയ നിർദ്ദേശങ്ങൾ

വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനും അച്ചടക്കം വളർത്തുന്നതിനുമായി അധ്യാപകർ സ്വീകരിക്കുന്ന ചെറിയ ശിക്ഷകളെ പോലും ക്രിമിനൽ കേസായ് പരിവർത്തിക്കുന്നത് . *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ

Kerala

ആശാ വർക്കർമാർക്ക് പിന്നാലെ അങ്കണവാടി ജീവനക്കാരും സമരമുഖത്ത്

മിനിമം വേതനം ₹21,000 ആക്കുക, വേതനം ഒറ്റത്തവണയായി നൽകുക, ഉത്സവബത്ത ₹5,000 ആയി ഉയർത്തുക, റിട്ടയർമെന്റ് ആനുകൂല്യം ₹5 ലക്ഷം രൂപയാക്കുക എന്നിവ അടക്കം ആശാ പ്രവർത്തകരുടെ

Kerala

സ്വര്‍ണവിലയില്‍ നേരിയ കുറവ്; വിപണിയിലെ മാറ്റങ്ങള്‍ തുടരുന്നു

സ്വര്‍ണവിലയില്‍ നേരിയ കുറവ്; ഇപ്പോഴും 65,000ന് മുകളില്‍ രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 65,760

Kerala

വാഹന നികുതി കുടിശ്ശിക തീർപ്പാക്കാൻ അവസരം; ഒറ്റത്തവണ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്

വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ അടയ്ക്കാനുള്ള അവസരം മോട്ടോർ വാഹനവകുപ്പ് പ്രഖ്യാപിച്ചു. നികുതി മുടങ്ങിയ വാഹന ഉടമകൾക്ക് 2020 മാർച്ച് 31ന് ശേഷം അടയ്ക്കാനാകാതെ

Kerala

കർഷകർക്ക് സംരക്ഷണം: നെല്ല് സംഭരണത്തിന് സംസ്ഥാന സർക്കാരിന്റെ അടിയന്തര ധനസഹായം

കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 352.50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷനാണ് തുക

Kerala

റെക്കോര്‍ഡ് ഉയരം! സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില പുതുവിഭാഗത്തിലേക്ക് എത്തി. ഇന്ന് മാത്രം പവന് 880 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയതോടെ വില 65,000 കടന്നിട്ടുണ്ട്. നിലവില്‍ 65,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ

Exit mobile version