ഓണസീസണിൽ അധികം സ്പെഷ്യൽ ട്രെയിനുകൾ: റെയിൽവേയുടെ പുതിയ പ്രഖ്യാപനം
ദക്ഷിണ റെയിൽവേ ഈ വർഷം ഓണസീസണിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചെന്ന് അറിയിച്ചു. ആകെ 129 ഓണം സ്പെഷലുകൾ അനുവദിച്ചിരിക്കുന്നതായി റെയിൽവേയുടെ കുറിപ്പിൽ വ്യക്തമാക്കുന്നു. വയനാട്ടിലെ വാർത്തകൾ […]