Wayanad

To Know all the latest news in Wayanad

Wayanad

നീറ്റ് പരീക്ഷ ഇന്ന് വയനാട്ടിൽ പരീക്ഷയെഴുതുന്നത് 2,876 വിദ്യാർഥികൾ

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്. പരീക്ഷയ്ക്കായി വിദ്യാർഥികളെ സെന്ററു കളിലേക്ക് കയറ്റിത്തുടങ്ങി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr ഉച്ചയ്ക്കു രണ്ടു മണിക്കാണ് […]

Wayanad

പ്ലസ് വൺ പ്രവേശനം: ജില്ലയിൽ 3000 സീറ്റ് കൂടി

ബത്തേരി . എസ്എസ്എൽസി പരീക്ഷാ ഫലം 8നു വരാനിരിക്കെ ജില്ലയിൽ ഇത്തവണയും പ്ലസ് വണ്ണിനു മൂവായിരത്തോളം അധിക സീറ്റുകൾക്ക് അനുമതി. ഹ്യുമാനിറ്റീസിൻ്റെ 4 താൽക്കാലിക ബാച്ചുകൾ ഉൾപ്പെടെയാണിത്.

Wayanad

ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും.പരിഷ്കാരങ്ങൾക്കെതിരായ കടുത്ത നിലപാടിൽ നിന്ന് ഡ്രൈവിങ് സ്കൂകൂൾ ഉടമകൾ പിന്മാറിയതോടെയാണിത്.കഴിഞ്ഞ ഏതാനും ദിവസമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകൾ നിശ്ചലമായിരുന്നു.

Wayanad

സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കും

സംസ്ഥാനത്ത് വോനലവധിക്ക് ശേഷം സ്കൂളുകൾ ജൂൺ 3 ന് പ്രവേശനോത്സവത്തോടെ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്ന്

Wayanad

വീട്ടുപരിസരത്ത് നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു

നടവയൽ നെയ്ക്കുപ്പ മുണ്ടക്കൽ അജീഷിന്റെ കാറും ബൈ ക്കുമാണ് കാട്ടാന തകർത്തത്. വീട്ടിലേക്കുള്ള വഴിയരികിൽ നിർത്തിയിട്ടതായി രുന്നു വാഹനങ്ങൾ. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

Wayanad

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, 4 ദിവസം കേരളത്തിൽ ഇടിമിന്നലോടെ മഴ സാധ്യത, ഇന്ന് 8 ജില്ലകളിൽ ആശ്വാസം ലഭിച്ചേക്കും!

തി രുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച 4 ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്.മെയ് 4, 5, 6, 7 തീയതികളിൽ കേരളത്തിൽ

Wayanad

അധ്യാപകർക്ക് ഇനി എ.ഐ കരുത്ത്

കൽപറ്റ: ജില്ലയിലെ അധ്യാപകർക്ക് ഇനി നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് -എ.ഐ) കരുത്തും. എ.ഐ യുടെ സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദ മായി പ്രയോജനപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പാണ്

Wayanad

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാനന്തവാടി ടൗൺ, ഗാന്ധിപാർക്ക് ജങ്ഷൻ, പോസ്റ്റ് ഓഫീസ് ജങ്ഷൻ, കോഴിക്കോട് റോഡ്, പായോട്, ഭാഗങ്ങളിൽ നാളെ (മെയ് 4) രാവിലെ

Wayanad

‘മസിനഗുഡി വഴി ഊട്ടി’ യാത്രയില്ല, തിരിച്ചടി വയനാടിന്; കൈത്താങ്ങില്ലാതെ ടൂറിസം മേഖല

കൽപറ്റ ‘മസിനഗുഡി വഴി ഊട്ടി’ യാത്രയ്ക്ക്മദ്രാസ് ഹൈക്കോടതി പൂട്ടിട്ടതോടെവെട്ടിലായത് വയനാട് ടൂറിസം മേഖല.ആളുകളുടെ തിരക്കും ചൂടും ജലക്ഷാമവുംരൂക്ഷമയാതോടെയാണു കോടതിഊട്ടിയിലേക്കു പോകുന്നുവർക്കു നിയന്ത്രണംഏർപ്പെടുത്തിയത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Wayanad

റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം മറച്ചുവെച്ചത് നീതികേട്: ആനിരാജ

വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കു മ്പോഴും റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം രാഹുൽഗാന്ധി മറച്ചുവെച്ചത് വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr വയനാട്ടിലെ വോ ട്ടർമാരോടുള്ള നീതികേടെന്ന്

Wayanad

നെല്ലിയമ്പത്ത് വീട് കത്തി നശിച്ചു

പനമരം: നെല്ലിയമ്പം സ്വദേശി സെൽമ യുടെ വീടാണ് കത്തി നശിച്ചത്. . ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായും കത്തിനശിക്കുകയും വീടിന്റെ അകത്തുായിരുന്ന ഗൃഹോപകരണങ്ങളും മറ്റും ഭാഗികമായി കത്തിനശിക്കുകയും

Wayanad

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയെല്ലാം

പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇരട്ട മുണ്ട, നെയ്യ്കുപ്പ മുക്തി, നെയ്കുപ്പ എകെജി, നെയ്കുപ്പ മണൽവയൽ, നെയ്യ്കുപ്പ ഫോറസ്റ്റ് എന്നിവടങ്ങളിൽ നാളെ (മെയ് 3) രാവിലെ ഒൻപത്

Wayanad

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്ക്‌കൂളുകളുടെ പ്രതിഷേധം ഇന്ന്

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം ഇന്ന്. ടെസ്റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം.പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്.ഡ്രൈവിങ് ടെസ്റ്റ് കർശന

Wayanad

നാളെ വൈദ്യുതി മുടങ്ങും

വൈദ്യുതി ലൈനിൽ പ്രവർത്തി നടക്കുന്നതിനാൽ സുൽത്താ ൻബത്തേരി വെസ്റ്റ് സെക്ഷനിലെ ചെട്ടിമൂല, കഴമ്പ്, ട്രാൻസ് ഫോമർ പരിധിയിൽ ഇന്ന് നാളെ രാവിലെ 9 മുതൽ വൈകു ന്നേരം

Wayanad

രാത്രിയിൽ വൈദ്യുതി പോകുന്നുണ്ടോ? കെഎസ്ഇബി ലൈൻ ഓഫ് ചെയ്യുന്നതാണോ? എന്താണ് പ്രശ്നം

വേ നൽക്കാലമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെ എസ് ഇ ബി വ്യക്തമാക്കുന്നത്.അതേസമയം കെ

Wayanad

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

മാനന്തവാടി: മാനന്തവാടി കമ്മന എംബ്രാച്ചൻ വളവിന് സമീപംബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. മാനന്തവാടിയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും ഒണ്ടയങ്ങാടിയിൽ താമസിച്ചു വരുന്നതുമായ വിനു ബാബു

Wayanad

സ്വർണ വിലയിൽ ആശ്വാസം

കുതിച്ചുയർന്ന സ്വർണ വില തിരിച്ചിറങ്ങുന്നു. ഇന്ന് പവന് 800 രൂപ കുറഞ്ഞ് 52,440 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,555 രൂപയാണ് വില.ഏപ്രിൽ 19നായിരുന്നു സ്വർണത്തിന്

Wayanad

തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും പ്രഖ്യാപിച്ച് ലോകം ഇന്ന് തൊഴിലാളി ദിനം ആചരിക്കുന്നു….

തൊഴിലാളികളുടെ അവകാശങ്ങളും പ്രഖ്യാപിച്ച് ലോകം ഇന്ന് തൊഴിലാളി ദിനം ആചരിക്കുന്നു…. മെയ് ദിനം മെയ് മാസം ഒന്നിനാണ് ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം

Wayanad

കൽപ്പറ്റയിൽ ആധാർ മേള

കൽപ്പറ്റ: ഹെഡ് പോസ്റ്റ് ഓഫീസിൽ2024 മെയ് നാല് വരെ ആധാർ മേള നടക്കുന്നു. പുതിയ ആധാർ എടുക്കുന്നതിനും, തിരുത്തലുകൾക്കും സൗകര്യമുണ്ടെന്നും കൽപ്പറ്റ പോസ്റ്റ് മാസ്റ്റർ അറിയിച്ചു. വയനാട്

Wayanad

പാണ്ടിക്കടവ് പാലത്തിന് സമീപമുള്ള പുഴയിൽ യുവാവ് മുങ്ങി മരിച്ചു

മാനന്തവാടി: മാനന്തവാടി പാണ്ടിക്കടവ് പാലത്തിന് സമീപം കബനി പുഴയിൽ യുവാവ് മുങ്ങി മരിച്ചതാ യി റിപ്പോർട്ടുകൾ. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr കല്ലോടി കൂളിപ്പൊയിൽ

Wayanad

സിബിഐ ഹൈക്കോടതിയിൽ, ‘സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു, പ്രതികൾക്കെതിരായ ആരോപണം ഗുരുതരം’

പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയിൽ. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr ക്രൂരമായ

Wayanad

ജോലി തട്ടിപ്പ്: ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി

കൽപ്പറ്റ: കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ വിവിധ തസ്തികകളിലേക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാണെന്ന് കെഎസ്ഇബി. രജിസ്ട്രേഷൻ ഫീസായി വൻതുക ഈടാക്കി

Wayanad

സിദ്ധാർത്ഥൻ്റെ മരണം: 60 ദിവസമായി ജയിലിൽ, ഏത് ഉപാധിയും അനുസരിക്കാം, ജാമ്യം അനുവദിക്കണം; പ്രതികൾ ഹൈക്കോടതിയിൽ

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ റിമാൻഡിൽ ഉള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.കീഴ്ക്‌കോടതി, ജാമ്യഹർജി തള്ളിയ സാഹചര്യത്തിലാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

Wayanad

മാവോയിസ്റ്റ് സാന്നിധ്യമുള്ള കമ്പമലയിൽ വെടിവെയ്പ്പെന്ന് സൂചന

മാവോയിസ്റ്റ് സാന്നിധ്യമുള്ള കമ്പമലയിലെ ഉൾക്കാട്ടിൽ നിന്ന് 9 റൗണ്ട് വെടി ശബ്ദം കേട്ട തായി തോട്ടം തൊഴിലാളികൾ. മേഖലയി ൽ മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ട് തിരച്ചിൽ നടത്തിവരികയായിരുന്നു. പ്രദേശ

Wayanad

അഞ്ചുലക്ഷം ഫോൺകോളുകൾ പരിശോധിച്ചു: പ്രതിക്ക് കുരുക്കായത് ഒന്നരവർഷംമുമ്പ് മോഷ്‌ടിച്ച ഫോൺ

കല്പറ്റ: നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ മൂന്നുമാസംവരെ അന്വേഷണസംഘത്തിന് വലിയസൂചനകളൊന്നും ലഭിച്ചിരുന്നില്ല. മുഖംമൂടി സംഘമാണ് കൊലചെയ്തതെന്ന ഊഹാപോഹങ്ങൾവരെ പ്രചരിച്ചിരുന്നു. ജില്ലയ്ക്ക് അകത്തും പുറത്തുമായി മൂവായിരത്തോളം കുറ്റവാളികളെ നിരീക്ഷിച്ചു. വയനാട് ജില്ലയിലെ

Wayanad

കോറിയിലെ വെള്ളത്തിൽ മുങ്ങി അപകടം; ഒരാൾ മരണപ്പെട്ടു

കല്പറ്റ:പിണങ്ങോട് കോടഞ്ചേരി കുന്നിലെ പഴയ കോറിയിൽ കുളിക്കുന്നതിനിടെ രണ്ടു പേർ മുങ്ങി അപകടത്തിൽ പെട്ടു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr രണ്ട് പേരെയും രക്ഷപ്പെടുത്തി

Wayanad

പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജ്ജുന് വധശിക്ഷ

പനമരം:നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജ്ജുന് വധശിക്ഷ. വയനാട് ജില്ലാ സെഷൻസ് അഡ് ഹോക്ക് രണ്ട് കോടതി ജഡ്ജ് എസ്.കെ. അനിൽ കുമാറാണ് വിധി പ്രസ്താവിച്ചത്.2021 ജൂൺ

Wayanad

നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സെക്ഷനുകീഴിൽ പള്ളിയറ, ചൊവ്വ, എള്ളുമന്നം ട്രാൻസ്ഫോർമർ പരിധിയിലും കല്ലോടി -ഒരപ്പ് റോഡ് ഭാഗത്തും നാളെ (ഏപ്രിൽ 29) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ

Wayanad

കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ഊർജ്ജ 2024 അത്‌ലറ്റിക് നടത്തപ്പെട്ടു

കൽപ്പറ്റ: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ കായികമേള ഊർജ്ജ 2024 ഭാഗമായുള്ള അത്‌ലറ്റിക് മത്സരങ്ങൾ കൽപ്പറ്റ മുണ്ടേരി വയനാട് ജില്ല സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ടു. വയനാട് ജില്ല അത്‌ലറ്റിക്

Wayanad

മൈലമ്പാടിയിൽ ഇന്നും കടുവയുടെ സാന്നിധ്യം കണ്ടെത്തി

മൈലമ്പാടിയിലെ തോട്ടത്തിൽ ഇന്ന് ഉച്ചക്ക് 12.30 ഓടെ പ്രദേശവാസിയായ കല്ലടയിൽ വിനോദാണ് കടുവയെ കണ്ടത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! വയനാട് ജില്ലയിലെ വാർത്തകൾ

Wayanad

കാട്ടാന ഷോക്കേറ്റു ചരിഞ്ഞു

പനമരം: പനമരം നീർവാരം അമ്മാനിയിൽ കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കാട്ടാന യുടെ ജഡമുള്ളത്.

Wayanad

വയനാട്ടിൽ പോളിംഗ് കുത്തനെയിടിഞ്ഞു; രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ക്യാമ്ബിന് ആശങ്ക

കൽപറ്റ: യുഡിഎഫിൻ്റെ രാഹുൽ ഗാന്ധിക്ക് 2019ൽ കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം (4,31,770) നൽകിയ മണ്ഡലമാണ് വയനാട് ലോക്‌സഭ സീറ്റ്.കോൺഗ്രസിന്റെ്റെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റ്

Wayanad

ജില്ലയിൽ രാത്രിവൈകിയും പോളിങ് നടന്നു

കല്പറ്റ : വോട്ടിങ് യന്ത്രങ്ങൾ തകരാറിലായതിനാലും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വൈകിയതിനാലും ജില്ലയിൽ പലയിടങ്ങളിലും പോളിങ് വൈകി. മാനന്തവാടി നിയോജകമണ്ഡലത്തിൽ ആറരയ്ക്കുശേഷം 12 ബൂത്തുകളിലായി 844 പേരാണ് വോട്ടുചെയ്തത്.

Wayanad

വയനാട് ലോക്‌സഭാ മണ്ഡലം; മൂന്ന് സ്വീകരണ കേന്ദ്രങ്ങൾ

വയനാട് ലോക്‌സഭാ മണ്ഡലത്തിൽ വയനാട് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലെയും സ്ട്രോങ്ങ് റൂം സജ്ജീകരിച്ചിരിക്കുന്നത് മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിലാണ്. മാനന്തവാടി സെൻ്റ് പാട്രിക്‌സ് സ്കൂൾ, സുൽത്താൻ ബത്തേരി

Wayanad

വയനാട്ടിൽ 14.64 ലക്ഷം വോട്ടർമാർ നാളെ വിധിയെഴുതാൻ ബൂത്തിലേക്ക്

ലോക്സ‌ഭാ തെരഞ്ഞെടുപ്പിൽ വയനാട് ഇന്ന് വിധിയെഴുതും . 14,64,472 സമ്മതിദായകരാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിൽ വോട്ടവകാശം വിനിയോഗിക്കുക. വോട്ടെടുപ്പിനുള്ള എല്ലാ സംവിധാനങ്ങളും സുര ക്ഷാക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ

Wayanad

ഉദ്യോഗസ്ഥർക്ക് 27 ന് ഡ്യൂട്ടി ഓഫ്; ജില്ലാ കളക്ടർ

ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ പ്രിസൈഡി ങ് ഓഫീസർമാർ, പോളിങ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഏപ്രിൽ 27 ന് ഡ്യൂട്ടി ഓഫ് ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.രേണുരാജ് അറിയിച്ചു.

Wayanad

ലോക്സഭ തെരഞ്ഞെടുപ്പ്;ജില്ലയിൽ 1327 പോളിങ് സ്റ്റേഷനുകൾ

ലോക്സഭ തെരഞ്ഞെടുപ്പിന് ഏഴ് നിയോജകമണ്ഡലങ്ങളിലായി 1327 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കൽപ്പറ്റ 187, മാനന്തവാടി 173, സുൽത്താൻ ബത്തേരി 216, വണ്ടൂർ 205, നിലമ്പൂർ 202, ഏറനാട്

Wayanad

കെ സുരേന്ദ്രനെതിരെ പരാതി നൽകി രാഷ്ട്രീയ യുവജനതാദൾ

എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ നടത്തിയ വാർ ത്താസമ്മേളനത്തിൽ വിദ്വേഷ പരാമർശമുണ്ടെന്ന് ചൂണ്ടി ക്കാട്ടി രാഷ്ട്രീയ യുവജനതാദൾ വയനാട് ജില്ലാ പ്രസിഡന്റ് അജ്മൽ സാജിദാണ് കലക്ടർക്ക് പരാതി

Wayanad

മരക്കടവ് തടയണയിൽ വെള്ളമായി; കാരാപ്പുഴ ഡാം അടച്ചു

പുൽപള്ളി: കബനിക്കുകുറുകെ മരക്കടവിൽ കുടിവെള്ള ക്ഷാ മത്തിന് പരിഹാരമായി കെട്ടിയ തടയണയിൽ വെള്ളമെത്തുന്ന ത് നിയന്ത്രണവിധേയമായി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr കഴിഞ്ഞ ദിവസം

Wayanad

കൽപറ്റയിലും മാനന്തവാടിയിലും പ്രചാരണവുമായി എൻഡിഎ സ്‌ഥാനാർഥി കെ.സുരേന്ദ്രൻ

കൽപറ്റ എൻഡിഎ സ്‌ഥാനാർഥി കെ.സുരേന്ദ്രൻ കൽപറ്റ, മാനന്തവാടി മണ്ഡലങ്ങളിൽ പര്യടനം നടത്തി. മെച്ചനയിലെ ആദിവാസി കുടുംബങ്ങൾ സംഘടിപ്പിച്ച കുടുംബയോഗത്തിൽ പങ്കെടുത്തു. കർഷകരെയും ആദിവാസി ജനവിഭാഗങ്ങളെയും നിലവിലെ എംപി

Wayanad

കോൺഗ്രസിൻറെ രാജകുമാരൻ വയനാട്ടിൽ തോൽക്കും; നരേന്ദ്ര മോദി

മുംബൈ കോൺഗ്രസിൻ്റെ രാജകുമാരൻവയനാട്ടിൽ തോൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയ്ക്കിടെ ആയിരുന്നു മോദിയുടെ പരാമർശം. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Wayanad

സംസ്ഥാനത്ത് രണ്ടുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യത

തി രുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (ഞായർ, തിങ്കൾ) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ

Wayanad

ചൂട് ശമിക്കില്ല, 10 ജില്ലകളിൽ യെല്ലോ; സംസ്ഥാനത്തുടനീളം വേനൽ മഴ

തി രുവനന്തപുരം: സംസ്ഥാനത്ത് പെരും ചൂടിനു ശമനമില്ല. ഇന്ന് പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പുമുണ്ട്.14 ജില്ലകളിലും മിതമായ മഴയാണ് പ്രവചിക്കുന്നത്. വയനാട്

Wayanad

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനിലെ ആറുവാൾ, ചെറുകര, ഒഴുക്കമൂല, ഒഴുക്കമൂല ചർച്ച്, പുലിക്കാട് ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന്

Wayanad

കോടികൾ സമാഹരിക്കുന്നതിനായി നേതൃത്വം കൊടുത്ത ബോചേക്ക് വയനാട്ടുകാർ വരവേൽപ്പ് നൽകി

കൽപ്പറ്റ: 34 കോടി രൂപ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സൗദി ജയിലിൽ അകപ്പെട്ട മലയാളിയായ അബ്ദുൽ റഹീമിന്റെ മോചനത്തിനായി സമാഹരിക്കേണ്ട ആവശ്യമുണ്ടായിരുന്നു എന്നാൽ മാത്രം അദ്ദേഹത്തെ വിട്ടു നൽകുമെന്ന്

Wayanad

ജില്ലയിൽ വൃക്ക രോഗികൾക്ക് മരുന്നില്ലാതെ ബുദ്ധിമുട്ടുന്നുവെന്ന് റിപ്പോർട്ടുകൾ

കൽപ്പറ്റ: ജില്ലയിൽ വൃക്ക രോഗികൾ മരുന്നില്ലാതെ കഷ്ടപ്പെടുന്നു. സ്പിരിറ്റോണിയൽ ഡയാലിസിസ് മരുന്ന് വിതരണം നിലച്ചിട്ട് നാലുമാസമായി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr രോഗികൾ വളരെയധികം

Wayanad

ജലസമാധിയുടെ വിസ്മയം, ബാണാസുരസാഗർ ഡാം

കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറത്തറ എന്ന ഗ്രാമത്തിൽ പശ്ചിമഘട്ടത്തിൽ കബിനി നദിയുടെ പോഷകനദിയായ കരമൻതോട് പുഴക്കു കുറുകെ

Wayanad

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സെക്ഷനുകീഴിൽ ദ്വാരക സ്‌കൂൾ, ദ്വാരക ഐടിസി, ഹരിതം, പാസ്റ്റർ സെൻ്റർ, നാലാം മൈൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (ഏപ്രിൽ 18) രാവിലെ 8.30 മണി മുതൽ

Wayanad

തിരഞ്ഞെടുപ്പ് വിവാദങ്ങളിൽ പുക ഞ്ഞ് പുളിഞ്ഞാൽ റോഡ്

വെള്ളമുണ്ട: പുളിഞ്ഞാൽ റോഡ് റോഡ് നിർമ്മാണം തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. എന്നിട്ടും പണി പൂർത്തിയാവാതെ കിടക്കുന്ന വോട്ട് ചെയ്യില്ലെന്ന് നാട്ടുകാർ. തെരഞ്ഞെടുപ്പ് സമയത്തുണ്ടായ ഈ പ്രഖ്യാപനം ഇരു

Wayanad

കാരാപ്പുഴയിൽ നിന്ന് കബനിയിലേക്ക് വെള്ളം തുറന്നുവിട്ടു തുടങ്ങി

കൽപ്പറ്റ: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ സംയുക്തമായി കബനി നദിയിൽ മരക്കടവ് ഭാഗത്ത് നിർമ്മിച്ച ബണ്ടിലേക്ക് കാരാപ്പുഴ ഡാമിൽ നിന്നും ഇന്ന് 5-7 ക്യുമെക്സ്

Scroll to Top