പ്ലസ് വണ്‍ ആദ്യ അലോട്‌മെന്റ് നാളെ, താത്കാലിക പ്രവേശനത്തിന് ചെയ്യേണ്ടത് ഇത്രമാത്രം
പ്ലസ് വൺ ഹയർ സെക്കൻഡറി പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് നാളെ (2025 ജൂൺ 2, തിങ്കളാഴ്ച) രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് http://hscap.kerala.gov.in എന്ന ഔദ്യോഗിക […]