സ്വർണ വില ഇടിയുമോ? ഭൂമിക്കടിയിലെ നിക്ഷേപങ്ങൾ കണ്ടെത്താനുള്ള ശാസ്ത്രജ്ഞരുടെ പുതിയ വിപ്ലവകരമായ സംരംഭം!
സ്വർണ്ണത്തിന്റെ ലഭ്യത കുറയുന്നതോടെ അതിന്റെ വില ഉയരുന്നതിനാണ് ഇന്നത്തെ സ്ഥിതിഗതികൾ. ഭൂമിയുടെ ഉപരിതലത്തിന് സമീപം കണ്ടെത്താവുന്ന സ്വർണ്ണ ഖനനം നൂറ്റാണ്ടുകൾക്ക് മുൻപേ ആരംഭിച്ചുവെങ്കിലും, പുതിയ പഠനങ്ങൾ പ്രകാരം […]