വെള്ളപ്പൊക്ക ഭീഷണി കൃഷ്ണഗിരിയിൽ; നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി
കോയമ്ബത്തൂരിന് സമീപം കൃഷ്ണഗിരി ജില്ലയിലെ ഉത്തംഗരൈയില്‍ കനത്ത മഴയ്ക്ക് പിന്നാലെ തടാകം പൊട്ടിയത് വലിയ അപകടത്തിനിടയാക്കി. തടാകത്തിലെ ജലം കവിഞ്ഞൊഴുകിയതിനെ തുടർന്ന് സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി […]