വേതനത്തിനെതിരെ റേഷൻ വ്യാപാരികളുടെ സമരം; കടകളടച്ച് വലിയ പ്രതിഷേധം
വേതനം ലഭിക്കാതെ വന്നതില്‍ പ്രതിഷേധിച്ച് സമരത്തിലേക്ക് റേഷന്‍ വ്യാപാരികള്‍. രണ്ട് മാസമായി വേതനം ലഭിക്കാതിരുന്നതും സംസ്ഥാനതലത്തില്‍ 1000 രൂപ ഉത്സവബത്ത ഒഴിവാക്കിയതും വ്യാപാരികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. […]