പെന്‍ഷന്‍ മസ്റ്ററിംഗ്: വയോധികര്‍ വലയുന്നു
കല്‍പ്പറ്റ: പെന്‍ഷന്‍ മസ്റ്ററിംഗ് പ്രക്രിയ മൂലം വയോധികര്‍ വലിയ പ്രയാസങ്ങളിലായിരിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്ന ഈ പ്രക്രിയ, മിക്കവാറും കെട്ടിടങ്ങളുടെ ഒന്നാം നിലയിലോ രണ്ടാം […]