ലോക്സഭ തെരഞ്ഞെടുപ്പ്; പോസ്റ്റൽ ബാലറ്റ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് അപേക്ഷ നൽകണം
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ തെര ഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാരും വ്യക്തിക ളും പോസ്റ്റൽ ബാലറ്റ്, ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാ യി ഏപ്രിൽ […]