ഇതരസംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം പ്രതികൾ അറസ്റ്റിൽ
ജീപ്പ് വാടകയ്ക്ക് വിളിച്ച് ഓട്ടം പോയ ശേഷം 50 രൂപ വാടക കൂട്ടി ചോദിച്ചത്നൽകാത്തതിലുള്ള വൈരാഗ്യം മൂലം ഉത്തർപ്രദേശ് സ്വദേശികളായ സഹോദരന്മാരെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് […]