Wayanad

To Know all the latest news in Wayanad

Wayanad

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം;മധ്യവയസ്‌കൻ അറസ്‌റ്റിൽ

ബത്തേരി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ അറസ്‌റ്റിൽ. ബത്തേരി കുപ്പാടി ആനിക്കാം തടത്തിൽ വീട്ടിൽ എ.കെ.വിനിൽകുമാറിനെ (47) ആണ് ഇൻസ്പെക്ട‌ർ എസ്എച്ച്‌ഒ ബിജു കെ. ജോസിന്റെ […]

Wayanad

വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം; സിബിഐ മൊഴിയെടുക്കൽ പൂർത്തീകരിച്ചു

പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്നുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ടായിരുന്നത്. മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പുരോഗമിച്ചു

Wayanad

19.516 ഗ്രാം എംഡിഎംഎ കണ്ടെടുത്തു ;യുവാവ് അറസ്റ്റിൽ

പടിഞ്ഞാറത്തറ: കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടിയും വയനാട് എക്സൈസ് ഇൻറലിജൻസും ചേർന്ന്, പടിഞ്ഞാറത്തറ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിന് സമീപം വെച്ച്

Wayanad

ഓണ്‍ലൈന്‍ ക്വിസ്: പ്രായഭേദമന്യേ ആര്‍ക്കും ക്വിസില്‍ പങ്കെടുക്കാം

കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലാ ഭരണകൂടം, സ്വീപ്, സോഷ്യല്‍ മീഡിയ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്റലക്ച്ച്യുവല്‍ മാരത്തോണ്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ക്വിസ് സംഘടിപ്പിക്കുന്നു. വോട്ടവകാശമുള്ള

Wayanad

ജില്ലയിൽ മണ്ണെടുപ്പും നിലം നികത്തലും വ്യാപകമാകുന്നു

കൽപറ്റ: വയനാട്ടിൽ മണ്ണെടുപ്പും നിലം നികത്തലും വ്യാപക മാകുന്നു. ഏക്കറു കണക്കിന് ചതുപ്പ് നിലമാണ് ജില്ലയിൽ നി കത്തിക്കൊണ്ടിരിക്കുന്നത്. മണ്ണെടുക്കുന്നതും വ്യാപകമാണ്. തൊണ്ടർനാട് പഞ്ചായത്തിലെ നിരവിൽപുഴ മട്ടിലയം

Wayanad

പരപ്പൻപാറ കോളനിക്കാരുടെ പുനരധിവാസ പദ്ധതി അട്ടിമറിച്ചു

വടുവഞ്ചാൽ: പരപ്പൻപാറ കോളനിയിലെ 17 ചോലനായ്ക്ക കുടുംബങ്ങളെ കൊടും കാട്ടിനുള്ളിൽ നിന്ന് മാറ്റിപ്പാർപ്പിക്കാൻ ആവിഷ്കരിച്ച പദ്ധതി അധികാരികൾ അട്ടിമറിച്ചെന്നാക്ഷേപം. മൂപ്പൈനാട് എട്ടാം വാർഡിൽ വട്ടത്തുവയലിൽ ആദിവാസിക ൾക്ക്

Wayanad

ബത്തേരി കുപ്പാടിയിൽ ജനവാസ കേന്ദ്രത്തിന് അടുത്ത് കടുവ: രണ്ടു കടുവകളെ കണ്ടെന്ന് പ്രദേശവാസികൾ

ബത്തേരി: വയനാട് ജില്ലയിലെ ബത്തേരിക്ക് അടുത്ത് കുപ്പാടി വെള്ളിമാട് ക്ഷേത്രത്തിനു സമീപം രണ്ട് കടുവകളെ കണ്ടതായി നാട്ടുകാർ. ആർആർടി സംഘം സ്ഥലത്തെത്തി തിരച്ചിലിനൊടുവിൽ പ്രദേ ശത്തുകണ്ടെത്തിയ കാൽപ്പാടുകൾ

Wayanad

വയനാട് ജില്ല: പൊതു അറിയിപ്പ്: ജെ.ഡി.സി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സഹകരണ വകുപ്പിന് കീഴില്‍ കരണിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി 2024-25 ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. ജനറല്‍ ബാച്ചില്‍ 80 സീറ്റും പാലക്കാട്,

Wayanad

ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്:വയനാടിന് മികച്ച നേട്ടം

ഹരിയാനയിൽ നടന്ന ദേശീയ മൗണ്ടൻ സൈ ക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് നേട്ടം. ജൂണി യർ മിക്സ്ഡ് റിലേയിൽ ജില്ലയിൽനിന്നുള്ള മു ഹമ്മദ് നിഷാദ് പിണങ്ങോട്, മഹി സുധി

Wayanad

ഭാര്യയേയും ഭാര്യാമാതാവിനേയും അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അവശനിലയിൽ കണ്ടെത്തി

കൽപറ്റ: വയനാട് ഇരുളം മാതമംഗലത്ത് ഭാര്യ അടക്കം മൂന്ന് പേരെ ചുറ്റികയ്ക്ക് അടിച്ചുകൊല്ലാൻ ശ്രമം. സംഭവത്തിൽ പ്രതിയായ യുവാവ് പിടിയിൽ. കുപ്പാടി സ്വദേശി ജിനു ആണ് പിടിയിലായിരിക്കുന്നത്.

Wayanad

നല്ലന്നൂരിൽ കാട്ടുപോത്തിന്റെ സാന്നിധ്യം കണ്ടെത്തി

മുപ്പൈനാട്: രാവിലെ കാട്ടുപോത്ത് മുപ്പൈനാട് പഞ്ചായത്തിലെ നല്ലന്നൂർ പതിനെട്ടാം നമ്പർ എസ്റ്റേറ്റ് തോട്ടത്തിൽ എത്തി. 7 30 ഓടെയാണ് കാട്ടുപോത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. നിലവിലെ റിപ്പോർട്ട് പ്രകാരം

Wayanad

വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം ; സിബിഐ സംഘം പ്രാഥമിക പരിശോധന പൂർത്തിയാക്കി

പൂക്കോട്: വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്നുള്ള അന്വേഷണം തുടർന്നുകൊണ്ടിരിക്കെ. സിബിഐ സംഘം ഹോസ്റ്റലിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി. സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണ നടത്തിയ മുറികളും

Wayanad

നാടൻ തോക്കുമായി നായാട്ടിന് ഇറങ്ങിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ

കുന്നമ്പറ്റയ്ക്കു സമീപം നാടൻ തോക്കുമായി നായാട്ടിനിറങ്ങിയ സംഘ ത്തിലെ രണ്ടു പേർ കൂടി പോലീസ് പിടിയിലായി. തോണിച്ചാൽ കള്ളാടി ക്കുന്ന് മിഥുൻ(22), മാനന്തവാടി കല്ലിയോട്ട് ബാബു(47) എന്നിവരെയാണ്

Wayanad

വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം ; ദേശീയ മനുഷ്യാവകാശകമ്മിഷൻ ഇന്നെത്തും

കല്പറ്റ : പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥൻ ആൾക്കൂട്ടവിചാരണയ്ക്ക് ഇരയായി മരിച്ച കേസിൽ അന്വേഷണം നടത്തുന്നതിനായി ദേശീയ മനുഷ്യാവകാശകമ്മിഷൻ തിങ്കളാഴ്ച കോളേജിലെത്തും. 12-ാം തീയതിവരെ ദേശീയ

Wayanad

എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയുടെ ഇലക്ഷൻ പ്രചാരണത്തിന് ഗുസ്‌തി താരം സാക്ഷി മാലിക്

മുംബൈ: വയനാട് ലോക്‌സഭാ മണ്ഡലംഎൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയ്ക്ക് പിന്തുണയുമായി ഗുസ്‌തി താരം സാക്ഷി മാലിക്. വീഡിയോയിലൂടെയാണ് സാക്ഷി ആനി രാജയെ പിന്തുണച്ച് രംഗത്ത് വന്നത്. ഗുസ്തി

Wayanad

നീലഗിരിയിൽ 2.82 കോടി രൂപ പിടിച്ചെടുത്തു

ഗൂഡല്ലൂർ : നീലഗിരിയിൽ രേഖകളില്ലാതെ പണം കൊണ്ടുവന്നവരിൽനിന്ന് 2.82 കോടി രൂപ പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ നിലവിൽ വന്നതുമുതൽ പണവും സമ്മാനങ്ങളും കൊണ്ടുവരുന്നത് തടയാൻ നീലഗിരി ലോക്സഭാ

Wayanad

കുട്ടികൾക്ക് താങ്ങാൻ കഴിയാത്ത ചൂട് : അവധിക്കാല ക്ലാസുകൾക്ക് വിലക്ക് ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കുട്ടികൾക്ക് താങ്ങാൻ കഴിയാത്ത ചൂട് നില നിൽക്കുന്ന സാഹചര്യത്തിൽ അവധിക്കാല ക്ലാസുകൾക്ക് വിലക്ക് ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാന സിലബസിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസ് വേണ്ടെന്നാണ്

Wayanad

ലോക്സഭാ തെരഞ്ഞെടുപ്പ്; പോസ്റ്റൽ ബാലറ്റിന് നാളെയും കൂടി അപേക്ഷിക്കാം

ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി പോളിങ് ഡ്യൂട്ടിക്കും മറ്റ് തെര ഞ്ഞെടുപ്പ് ജോലികൾക്കും നിയോഗിച്ചവർക്ക് പോസ്റ്റൽ ബാലറ്റ് /ഇല ക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് എന്നിവക്ക് നാളെ കൂടി അപേക്ഷിക്കാം.

Wayanad

സംസ്ഥാനത്ത് കൊടുംചൂടിന് ഒരിത്തിരി ആശ്വാസമായി വേനൽ മഴയെത്തുന്നു: വയനാട് ജില്ലയിലും മഴ പെയ്യും 

കൽപ്പറ്റ: സംസ്ഥാനത്ത് ആശ്വാസമായി വേനൽ മഴ എത്തുന്നു.  ഇന്ന് വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ മഴക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

Wayanad

വേനലിൽ ജലസേചനമില്ല; കാർഷിക വിളകൾ നശിക്കുന്നു

പുൽപള്ളി: കൊടും വേനലിൽ കാർഷിക വിളകൾ സംരക്ഷി ക്കാൻ കർഷകർ പാടുപെടുന്നു. കർണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന കർഷകരാണ് ജലസേചന സൗകര്യങ്ങളു ടെ അഭാവത്താൽ കൃഷി സംരക്ഷിക്കാൻ ബുദ്ധിമുട്ടുന്നത്.

Wayanad

സമ്പൂർണ സൂര്യഗ്രഹണം ഏപ്രിൽ എട്ടിന്

കൽപ്പറ്റ: അത്യപൂർവ അനുഭവമായിരിക്കും ഏപ്രിൽ എട്ടിനു നടക്കുന്ന സമ്പൂർണ സൂര്യഗ്രഹണമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ ഏഷ്യൻ രാജ്യങ്ങളിൽ സമ്പൂർണ സൂര്യ ഗ്രഹണം കാണാൻ

Wayanad

വേനൽച്ചൂടിൽ ജലമില്ലാതെ വലയുമ്പോൾ കൃഷി വകുപ്പിന്റെ്റെ തൈവിതരണ പരീക്ഷണം

അമ്പലവയൽ കാലവും സമയവുംനോക്കാതെ കർഷകർക്ക് തെങ്ങിൻതൈ വിതരണം ചെയ്യാൻ കൃഷി വകുപ്പ്. വേനൽമഴ ലഭിക്കാതെ താപനില ഗണ്യമായ ഉയർന്ന് ജില്ല ചുട്ടുപൊള്ളുമ്പോഴാണ് കൃഷി വകുപ്പിന്റെ തൈവിതരണം. നിലവിലുള്ള

Wayanad

ലോക്സഭ തെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥർക്ക് ആദ്യഘട്ട പരിശീലനം ജില്ലയിൽ പൂർത്തിയായി

ഒന്നാം ഘട്ടത്തിൽ മൂന്ന് നിയോജക മണ്ഡലങ്ങളിലായി സംഘടിപ്പിച്ച പരിശീലനത്തിൽ 774 പ്രിസൈഡിങ് ഓഫീസർമാർ, 778 ഒന്നാം പോളിങ് ഓഫീസർ ഉൾപ്പെടെ 1552 പേർക്കാണ് പരിശീലനം നൽകിയത്. വയനാട്

Wayanad

കോവിഡ് ലോകവ്യാപകമായി ആളുകളുടെ ആയുർദൈർഘ്യം കുറച്ചെന്ന് പഠനറിപ്പോർട്ട്

ന്യൂഡൽഹി: ലോകവ്യാപകമായിആളുകളുടെ ആയുർദൈർഘ്യം 1.6 വർഷം കുറച്ചെന്ന് പഠനറിപ്പോർട്ട്. 30 വർഷമായി തുടർച്ചയായി ആയുർദൈർഘ്യം മെച്ചപ്പെട്ടുവരികയായിരുന്നു.ഇന്ത്യക്കാരുടെ ആയുസ്സിൽ 1.9 വർഷത്തിന്റെ കുറവാണുണ്ടായതെന്നും ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര

Wayanad

വൻ ലഹരി വേട്ട; ലക്ഷങ്ങൾ വില മതിക്കുന്ന എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ

മീനങ്ങാടി: മീനങ്ങാടിയിൽ 350 ഗ്രാം എം.ഡി.എം.എ.യു മായി രണ്ടുപേർ പോലീസ് പിടിയിലായി. മണ്ണാർക്കാട് കൊടിയംപടുകുണ്ടിൽ പി.കെ. ഹാഫിസ് (24), തലശ്ശേരി കായത്ത് റോഡ് സുഹറ മൻസിലിൽ ടി.കെ.

Wayanad

ലോക്സഭാ തിരഞ്ഞെടുപ്പ് ;ഹരിത പ്രോട്ടോകോൾ പാലിക്കണം

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്പ രിധിയിൽ ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന യോഗങ്ങളിലും പരിപാടികളിലും പ്രചാരണങ്ങളി ലും നിരോധിത ഫ്ളക്സുകൾ,പ്ലാസ്‌റ്റിക്‌ കപ്പുകൾ,പ്ലാസ്റ്റിക് പ്ലേറ്റുകൾ

Wayanad

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണത്തിന് സിബിഐ സംഘം വയനാട്ടിലെത്തി

പൂക്കോട്: വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണത്തിന് സിബിഐ സംഘം വയനാട്ടിലെത്തി. എസ്പിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിറ്റിലെ അംഗങ്ങളാണ് ആന്വേഷണത്തിനായി വയനാട്ടിലെത്തിയത്. സിബിഐ

Wayanad

ഡ്രൈവിങ് ടെസ്റ്റ് വിജയിപ്പിക്കാനായി ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നൽകി:ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരൻ പിടിയിൽ

ബത്തേരി: വയനാട് ജില്ലയിലെ ബത്തേരിയിൽ ഡ്രൈവിംഗ് ടെസ്റ്റ് വിജയിപ്പിച്ച് നല്‍കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി. ഇത്തരത്തിൽ കൈക്കൂലി വാങ്ങുന്നതായുള്ള സൂചനയെ തുടര്‍ന്ന് ഡ്രൈവിങ്

Wayanad

സൂക്ഷ്‌മ പരിശോധന പൂർത്തിയായി; വയനാട്ടിൽ 10 സ്ഥാനാർത്ഥികൾ

വയനാട് ലോക‌സഭ മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർ ദ്ദേശ പത്രികകളിലെ സൂക്ഷ്‌മ പരിശോധന പൂർത്തിയായി. സൂക്ഷ്‌മ പരി ശോധനയിൽ 10 സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ സ്വീകരി ച്ചു.

Wayanad

വെറ്റിനറി വിദ്യാർത്ഥിയുടെ മരണം; രേഖകൾ കൈമാറാൻ എന്തിനു കാലതാമസം?

വയനാട്: വെറ്റിനെററി സർവലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ കേരള സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം ഉടൻ ആരംഭിച്ചു വിജ്ഞാപനം പുറത്തിറക്കണമെന്നു ഹൈക്കോടതി ഉത്തരവ്. അന്വേഷണം വൈകുന്നത് നീതി

Wayanad

വിഷുവിന് ദൂരത്തായിപ്പോയോ? വിഷമിക്കേണ്ട, പ്രിയപ്പെട്ടവർക്ക് വിഷുക്കൈനീട്ടം തപാലിൽ അയയ്ക്കാം

ഈ വർഷവും പ്രിയപ്പെട്ടവർക്ക് വിഷുക്കൈനീട്ടം തപാൽ വഴി അയക്കാൻ അവസരമൊരുക്കി തപാൽവകുപ്പ്. ഈ മാസം ഒൻപത് വരെ കൈനീട്ടം ബുക്ക് ചെയ്യാം. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Wayanad

കൊടും കുറ്റവാളിയെ രക്ഷപ്പെടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനടക്കം ഏഴുപേർ അറസ്റ്റിൽ

മേപ്പാടി: തമിഴ്‌നാട്ടിൽ ബലാത്സംഗം, കൊലപാതക കേസുകളി ൽ പ്രതിയായ കൊടുംകുറ്റവാളി കൃഷ്‌ണഗിരി, മൈലമ്പാടി സ്വ ദേശി ലെനിനെ (40) ജയിലിലേക്ക് കൊണ്ടുപോകും വഴി രക്ഷ പ്പെടാൻ സഹായിച്ച

Wayanad

മാനന്തവാടിയിൽ നിന്ന് രേഖകളില്ലാത്ത പണം പിടികൂടി

മാനന്തവാടി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായ പരിശോധനയെ തുടർന്ന് മതിയായ രേഖകൾ ഇല്ലാതെ കാറിൽ കൊണ്ടുപോവുകയായിരുന്ന 221710 രൂപ പിടിച്ചെടുത്തു. ഇലക്ഷൻ കമ്മീഷൻ്റെ മാനന്തവാടി ഫ്ളയിംഗ് സ്ക്വാഡ് 4

Wayanad

ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം : സ്വീപ് വയനാടിന്റെ സ്വീറ്റി അരങ്ങിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആവേശങ്ങള്‍ക്കൊപ്പം സ്വീപ്പ് വയനാടിന്റെ സ്വീറ്റിയും ഇനി അരങ്ങിലെത്തും. കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായി പൊതുജനങ്ങളില്‍ വോട്ടവകാശ വിനിയോഗത്തിന്റെ അവബോധവുമായാണ് സ്വീറ്റി എന്ന

Wayanad

മീനങ്ങാടി കരണിയിലെ കൊലപാതക ശ്രമത്തിൽ ഒരാള്‍ കൂടി പിടിയിൽ

മീനങ്ങാടി: വയനാട് ജില്ലയിലെ കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ സംഭവത്തില്‍ അക്രമിസംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. ആലുവ കോമ്പാറ വെളുങ്കോടന്‍

Wayanad

വേനൽക്കാല രോഗങ്ങളിൽ നിന്ന് മുക്തി നേടുക: ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നിർദേശങ്ങൾ വായിക്കാം

സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ

Wayanad

അപകടകാരിയായ തെരുവ് നായയെ ഉടൻതന്നെ പിടികൂടാൻ തീരുമാനം; മാനന്തവാടി നഗരസഭ

മാനന്തവാടി: മാനന്തവാടിയിൽ നാല് ദിവസത്തിനിടെ ഏഴ് പേരെ കടിക്കു കയും, കാൽനടയാത്രികരോട് അക്രമ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന തെരുവ് നായയെ ഇന്ന് തന്നെ പിടികൂടുമെന്ന് മാനന്തവാടി നഗരസഭ

Wayanad

ദില്ലിയിൽ കൂട്ടുകാർ, കേരളത്തിൽ എതിരാളികൾ;ഇന്ത്യ മുന്നണിക്കെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി

കൽപ്പറ്റ: ദില്ലിയിലെ കൂട്ടുകാർ കേരളത്തിലെ എതിരാളികളാവുന്ന ‘ഇണ്ടി ‘ മുന്നണിയുടെ നിലപാട് മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ്റെ നാമനിർദേശ പത്രിക സമർപ്പണത്തിന്

Wayanad

സുഗന്ധഗിരി മരം മുറി കേസ് ആറ് പ്രതികൾ കൂടി അറസ്‌റ്റിൽ

സുഗന്ധഗിരിയിൽ ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയിൽ നിന്നും അനധികൃതമായി മരം മുറിച്ച കേസിൽ ആറ് പേർകൂടി അറസ്റ്റിൽ. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr മുട്ടി

Wayanad

മരണപ്പെട്ട വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ പിതാവ് കോളേജ് ഹോസ്റ്റൽ സന്ദർശിച്ചു

ക്രൂരമായ ശാരീരിക-മാനസിക പീഡനത്തിനൊടുവിൽ പൂക്കോട് വെറ്റ റിനറി കോളജ് ഹോസ്റ്റലിലെ ബാത്ത്റൂമിൽ ഫെബ്രുവരി 18ന് പകൽ കെ ട്ടിത്തൂങ്ങിയ നിലയിൽ കാണുകയും വൈത്തിരി താലൂക്ക് ഗവ. ആശു

Wayanad

മാരക മയക്കുമരുന്നായ 14.600 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടി;യുവാവ് അറസ്റ്റിൽ

മുത്തങ്ങ: ഇന്ന് രാവിലെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും വന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ അജ്‌മൽ (26) നെ 14.600

Wayanad

നാമനിർദ്ദേശപത്രിക സമർപ്പണത്തിന്റെ മുന്നോടിയായി കെ സുരേന്ദ്രന്റെ റോഡ് ഷോ ആരംഭിച്ചു

കൽപ്പറ്റ: ലോകസഭ തിരഞ്ഞെടുപ്പ്; നാമ നിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റ നാഗരിയിൽ കെ. സുരേന്ദ്രന്റെ റോഡ് ഷോ ആരംഭിച്ചു. കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി റോഡ്

Wayanad

ലോക്‌സഭാ തെരഞ്ഞെടുപ്പ്; 3232 ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചു

വോട്ടെടുപ്പ് ദിനത്തിൽ ജില്ലയിലെ വിവിധ പോളിങ് സ്‌റ്റേഷനുകളിൽ ജോലി ചെയ്യു ന്നതിന് 3232 ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചു. 802 പ്രിസൈഡിങ് ഓഫീസ ർമാർ, 802 ഒന്നാം പോളിങ്

Wayanad

ക്ഷേത്ര എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വൈക്കം: ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടി കൊന്നു. വൈക്കം ടി.വി. പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയാണ് രണ്ടാം പാപ്പാനായ കോട്ടയം

Wayanad

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സംഘടനയിൽ നിന്ന് രാജിവെച്ചു

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സംഘടനയിൽ നിന്ന് രാജിവെച്ചു.അഖിലേന്ത്യാ സെക്രട്ടറിയോട് തട്ടിക്കയറിയതിന്റെ പേരിൽ ഷൈനിനെയും തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആർ.എസ് ഷാലിമാറിനെയും നേരത്തെ പാർട്ടി സസ്പെൻഡ്

Wayanad

വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോഡിൽ

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം വീണ്ടും സർവകാലറെക്കോഡിൽ. തിങ്കളാഴ് 10.48 കോടി യൂണിറ്റാണ് വേണ്ടിവന്നത്. ഈവർഷം മാർച്ച് 27-ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റാണ് ഇതിനു മുമ്പുള്ള റെക്കോഡ്.

Wayanad

പോലീസ് ഒബ്‌സർവ്വർ ജില്ലയിലെത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോലീസ് നിരീക്ഷകനായ അശോക് കുമാർ സിംഗ് IPS ജില്ലയിലെത്തി. കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ പോലീസ് നി രീക്ഷകന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. പരാതികളുണ്ടെങ്കിൽ

Wayanad

കബനി നദി വരളുന്നു;ജലസേചന-കുടിവെള്ള പദ്ധതികൾ നിലക്കും

പുൽപള്ളി: കബനി നദി വറ്റിവരളുന്നു. കിഴക്കോട്ടൊഴുകുന്ന നദിയെ ആശ്രയിച്ചുള്ള ജലസേചന- കുടിവെള്ള പദ്ധതികളുടെ പ്രവർത്തനങ്ങൾ നിലക്കുമെന്ന അവസ്ഥയാണ്. വേനൽച്ചൂട് കനത്തതോടെ പുൽപള്ളി മേഖലയിൽ വരൾച്ച രൂക്ഷമാകുക യാണ്.

Wayanad

ലോക്സഭ തെരഞ്ഞെടുപ്പ്; ചെലവ് നിരീക്ഷണ സംഘത്തിന്റെ പ്രവർത്തനങ്ങൾ ജില്ലയിൽ സജീവം

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ വരവ്, ചെലവ് കണക്കുകൾ പരിശോധിക്കാനുള്ള ചെലവ് നിരീക്ഷണ സംഘത്തിന്റെ പ്രവർത്തനങ്ങൾ ജില്ലയിൽ സജീവം. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം

Scroll to Top