വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം; പ്രതികളുമായി തെളിവെടുപ്പ് പുരോഗമിക്കുന്നു
കൽപ്പറ്റ :പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു. -രഹാൻ ബിനോയ്, ആകാശ് എന്നീ പ്രതികളുമായാണ് പോലീസിൻ്റെ തെളിവെടുപ്പ്. വയനാട് ജില്ലയിലെ വാർത്തകൾ […]