സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങള്‍ കൂടുന്നു ; മുന്നറിയിപ്പ് നല്‍കി കെഎസ്‌ഇബി
വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി; അടിയന്തര സാഹചര്യങ്ങള്‍ക്ക് എമർജൻസി നമ്പര്‍ പുറത്തിറക്കിസംസ്ഥാനത്തെ കനത്ത മഴ ശക്തമായതിന് പിന്നാലെ കെഎസ്‌ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് വലിയതോതിൽ […]